ദൈവരാധനയുടെ രൂപമായ കലയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഭാരതിയനുണ്ട്; ജോർജ്ജ് കുര്യൻ

കുറിച്ചിത്താനം:ദൈവരാധനയുടെ രൂപമായ കലയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഭാരതീയനുണ്ടെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. കുറിച്ചിത്താനത്ത് രാമപുരം ഉപജില്ലാ കലോത്സവമായ കലയോളം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ജോർജ് കുര്യൻ. കേരളീയ വിദ്യാഭ്യാസത്തിനും, കലകൾക്ക് എതിരെ ചിലർ കളവായ പ്രചാരണം നടത്തുന്നത് മലയാളി സമൂഹം ജാഗ്രതയോടെ പ്രതിരോധിക്കേണ്ടത് വിദ്യാർത്ഥികളുടെ കടമയാണ് എന്നും സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു.ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ അദ്ധ്യക്ഷത വഹിച്ചു.

Advertisements

Hot Topics

Related Articles