യൂത്ത് ഫ്രണ്ട് മോനിപ്പള്ളി മണ്ഡലം കമ്മറ്റി രൂപികരിച്ചു

മോനിപ്പള്ളി: യൂത്ത് ഫ്രണ്ട് മോനിപ്പള്ളി മണ്ഡലം കമ്മറ്റി രൂപികരിച്ചു. യൂത്ത് ഫ്രണ്ട് കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡൻറ് ശ്രീ ജോസ്മോൻ മാളിയേക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് ഫ്രണ്ട്  മോനിപ്പള്ളി മണ്ഡലം പ്രസിഡൻറായി ശ്രീ വിപിൻ മാത്യു, ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായി ശ്രീ ജോസഫ് മോൻസും ചാർജ് എടുത്തു. 

Advertisements

കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ശ്രീ ജോയി അഞ്ചാംതടം ഉദ്ഘാടനം ചെയ്ത യോഗത്തിൽ കേരള കോൺഗ്രസ് നേതാക്കളായ ജെയിംസ് ചെരിയന്താനത്ത് , ജിമ്മി മാത്യു, സൗമ്യ ജോയി,ജോർജ് നടുപ്പറമ്പിൽ,യൂത്ത് ഫ്രണ്ട് നേതാക്കളായ ശ്രീ സാജു മാഞ്ഞാലിൽ, ജസ്റ്റിൻ മാഞ്ഞൂർ, ജിൻസ് ചക്കാല, ജോബി മരങ്ങാട്ടുപ്പള്ളി, സനോജ് ഞീഴൂർ , ലൂയിജി ലൂയി കടപ്ലാമറ്റം, ആൽബിൻ ജോസഫ് മരങ്ങാട്ടുപ്പള്ളി, ജൂബിഷ്  ജോർജ് കടപ്ലാമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles