കോട്ടയ്ക്കുപുറം സെന്റ് ജൂഡ്സ് ചാപ്പലിൽ അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാ തദ്ദേവൂസിന്റെ തിരുനാൾ ഒക്ടോബർ ഇന്ന് നടക്കും. വൈകിട്ട് 4.15 ന് ചടങ്ങുകളുടെ ഭാഗമായി ചങ്ങനാശേരി അതിരൂപത നിയുക്ത മെത്രാപ്പോലീത്ത മാർ തോമസ് തറയിലിന് സ്വീകരണം നൽകും. തുടർന്ന് വിശുദ്ധ കുർബാനയും വചന സന്ദേശവും നൽകും.
Advertisements