മസ്കറ്റിലെ ഇന്ത്യന്‍ സ്കൂളില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

മസ്കറ്റ്: മസ്കറ്റിലെ ഇന്ത്യൻ സ്കൂളിൽ മലയാളി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കഞ്ഞിപ്പാടം തല്ലുപുരക്കൽ അദ്വൈത് രാജേഷിനെ (17) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. വാദികബീർ ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. പിതാവ്: രാജേഷ്. മാതാവ്: പരേതയായ അഞ്ജന. ഒരു സഹോദരിയുണ്ട്. 

Advertisements

Hot Topics

Related Articles