വ്യത്യസ്ത അപകടങ്ങളിൽ ആനയിളപ്പ് അമയന്നൂർ സ്വദേശികൾക്ക് പരിക്ക്

പാലാ : ഓട്ടോറിക്ഷ മറിഞ്ഞു പരുക്കേറ്റ ആനയിളപ്പ് സ്വദേശി ഡാലിയായെ ( 34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 10 മണി യോടെ തിക്കോയി ഒന്നാം മൈൽ ഭാഗത്ത് വച്ചായിരുന്നു അപകടം.
അമയന്നൂരിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ അമയന്നൂർ സ്വദേശി ജിജോയേയും ( 5 5) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി അമയന്നൂരിൽ വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles