സായിപ്പുകവല യുവരശ്മി ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ വയലാർ അനുസ്മരണം ഒക്ടോബർ 27 ഞായറാഴ്ച

ചാന്നാനിക്കാട് :സായിപ്പുകവല യുവരശ്മി ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാനരചയിതാവ് വയലാർ രാമവർമ്മയുടെ 49 ആം ചരമവാർഷികം ഒക്ടോബർ 27 ഞായറാഴ്ച സായിപ്പ്കവലയിൽ നടക്കും,6.30ന് പ്രശസ്ത നാടക -സിനിമ അഭിനേതാവും, സാഹിത്യകാരനുമായ ഹരിലാൽ, വയലാർ അനുസ്മരണ പ്രഭാഷണം നടത്തും, ക്ലബ്ബ് രക്ഷാധികാരി പി. പി. സജീവ്, ക്ലബ്ബ്‌ പ്രസിഡന്റ് കെ. എം. ബിജു, സെക്രട്ടറി ജി. സൈജു എന്നിവർ സംസാരിയ്ക്കും. 6.30ന്, കോട്ടയത്തെ പ്രശസ്ത കലാകാരന്മാരെ ഉൾപ്പെടുത്തി യുവരശ്മി ഓർക്കഷ്ട്ര അവതരിപ്പിയ്ക്കുന്ന “വയലാർ ഗാനസന്ധ്യ “നടക്കും.

Advertisements

Hot Topics

Related Articles