മുണ്ടക്കയം സെന്റ്. ജോസഫ്സ് സെന്‍ട്രൽ സ്കൂളിൽ ഇന്റർ സ്കൂൾ ബാഡ്മിന്റൺ ടൂർണ്ണമെന്റ് നാളെ

മുണ്ടക്കയം : സെന്റ്. ജോസഫ്സ് സെന്‍ട്രൽ സ്കൂളിൽ നാളെ ഒക്ടോബർ 26 ശനിയാഴ്ച ഇന്റർ സ്കൂൾ ബാഡ്മിന്റൺ ടൂർണ്ണമെന്റ് നടക്കും. കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ സെക്രട്ടറി റവ. ഡോ. സ്കറിയ പുത്തൻപുരയ്ക്കൽ ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്യും. തിരുവല്ല അതിരൂപതയുടെ ഭാഗമായ കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ സ്കൂളുകൾ മത്സരത്തിൽ പങ്കെടുക്കും. കായിക അധ്യാപകരായ സേവ്യർ സിബി, ഫേബ കെ ജോയി എന്നിവർ നേതൃത്വം നൽകും.

Advertisements

Hot Topics

Related Articles