കോട്ടയം വൈക്കത്ത് പനി ബാധിച്ച ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

വൈക്കം:പനിബാധയെ തുടർന്ന് ചികിൽസയിലായിരുന്ന ആറാം ക്ലാസ് വിദ്യാർഥിനി മരിച്ചു. ടിവിപുരം ചെമ്മനത്തു കര കാരുവള്ളിൽ സന്തോഷിൻ്റേയും ശ്രീജയുടേയും മകളും ചെമ്മനത്തുകരഗവൺമെൻ്റ് യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയുമായ കെ.എസ്. അഭിഷ (11) യാണ് മരിച്ചത്. സംസ്കാരം നടത്തി. സഹോദരൻ:അഭിജിത്ത്

Advertisements

Hot Topics

Related Articles