ആണുങ്ങൾ അവശ്യ വസ്തുവല്ലാതെയാകും..! ഇനി ലൈംഗിക ബന്ധത്തിന് സ്ത്രീകൾ ആശ്രയിക്കുക റോബോട്ടുകളെ; പഠന റിപ്പോർട്ട് പുറത്ത്

ലണ്ടൻ: സാങ്കേതികവിദ്യയയിലെ വളർച്ച ഏറ്റവും അധികം പ്രതിഫലിക്കുന്നത് അതിന് രൂപം കൊടുത്ത മനുഷ്യന്റെ ജീവിതത്തിനാണ്. സാങ്കേതിക വിദ്യ വളരുന്നതോടൊപ്പം തന്നെ മനുഷ്യന്റെ ജീവിതശൈലിയിലും മാറ്റങ്ങൾ ഉണ്ടാവുന്നു. എഐ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ വികസിച്ചുവരുന്നതോടെ പുതിയ മാനങ്ങൾ തീർക്കുകയാണ്. ഇപ്പോഴിതാ എഐയുടെ വളർച്ച മനുഷ്യകുലത്തെ മറ്റൊരു തരത്തിൽകൂടി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കുകയാണ് ചില റിപ്പോർട്ടുകൾ.

Advertisements

ഇനിയുള്ള ഭാവിയിൽ പുരുഷന്മാരേക്കാൾ കൂടുതലായി സ്ത്രീകൾ പരിഗണിക്കുക റോബോട്ടുകളെയായിരിക്കുമെന്നാണ് പഠനങ്ങൾ സചിപ്പിക്കുന്നത്. ഇത് സംഭവിക്കാൻ അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് ഭാവികാലത്തെ കുറിച്ച് പഠനം നടത്തുന്ന ഡോ. ഇയാൻ പിയേഴ്സൺ മുന്നരിയിപ്പ് നൽകുന്നു. 2025 ആകുമ്‌ബോഴേക്ക് ഈ മാറ്റം പ്രകടമാകുമത്രേ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലൈംഗികബന്ധം ഉൾപ്പെടെ എല്ലാത്തിനും സ്ത്രീകൾ പുരുഷന്മാരെ ഒഴിവാക്കി റോബോട്ടുകളെ സ്വീകരിക്കും. 20250 ഓടെ സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗികബന്ധം ഇല്ലാതാകാൻ വരെ സാധ്യതയുണ്ടെന്നും ഡോ. ഇയാൻ പറയുന്നു. റോബോഫീലിയ എന്നാണ് റോബോട്ടുകളോട് തോന്നുന്ന ആകർഷണത്തിന് പറയുന്ന പേര്.

Hot Topics

Related Articles