നാഗപ്രീതിയുടെ പുണ്യവുമായി ആയില്യം : മൂലവട്ടം ശ്രീ കുറ്റിക്കാട്ട് ദേവീക്ഷേത്രത്തിൽ ആയില്യം മഹോത്സവം നടത്തി

കോട്ടയം : നാഗപ്രീതിക്കാ യി ഒഴുകിയെത്തിയ ഭക്ത മനസ്സുകൾക്ക് അനുഗ്രഹം ചൊരിഞ്ഞ് മൂലവട്ടം ശ്രീ കുറ്റിക്കാട്ട് ദേവീക്ഷേത്രത്തി ലെ ആയില്യം മഹോത്സവം. സർപ്പം പൂജ, കളമെഴു ത്തും പാട്ടും എന്നീ ചടങ്ങു കളോടെയാണ് ക്ഷേത്രത്തി ൽ ആയില്യം മഹോത്സവം നടന്നത്. ക്ഷേത്രം മേൽശാന്തി അറ യ്ക്കൽ മഠം സുധി ശാന്തി യുടെ മുഖ്യകാർമ്മികത്വ ത്തിൽ നടന്ന സർപ്പം പൂജ തൊഴുത് നാഗ പ്രീതിക്കാ യി നിരവധി ഭക്തർ എത്തി ച്ചേർന്നു. കുടമാളൂർ പ്രസാദിൻ്റെ നേ തൃത്യത്തിൽ നടന്ന കളമെ ഴുത്തും പാട്ടും ഭക്തിയുടെ വേറിട്ട ഭാവം പകർന്നു. ക്ഷേത്രം പ്രസിഡണ്ട് പി.കെ സാബു പൂന്താനം, സെക്രട്ട റി സുഗുണൻ.പി.കെ.കാർ ത്തിക എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles