സ്‌കൂള്‍ കുട്ടികളുമായി വിനോദയാത്രയ്ക്ക് പോയ ബസ് പോസ്റ്റില്‍ ഇടിച്ച് അപകടം; വിദ്യാര്‍ത്ഥികള്‍ അടക്കം എട്ട് പേര്‍ക്ക് പരിക്ക്

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വിനോദയാത്ര പോയ ബസ് ചെറായില്‍ വെച്ച് അപകടത്തില്‍പ്പെട്ടു. പോസ്റ്റില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകനും ബസ് ജിവനക്കാരനും പരിക്കേറ്റു. 

Advertisements

ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അപകടം. ഞാറയ്ക്കല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നുള്ള ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.