ചാന്നാനിക്കാട് സായിപ്പുകവല യുവരശ്മി ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം നടത്തി

ചാന്നാനിക്കാട് :സായിപ്പുകവല യുവരശ്മി ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വയലാർ രാമവർമ്മയുടെ 49 ആം ചരമ വാർഷികം ആചരിച്ചു. പ്രശസ്ത നാടക -സിനിമ നടനും, സാഹിത്യകാരനുമായ ഹരിലാൽ, വയലാർ അനുസ്മരണ പ്രഭാഷണം നടത്തി. ക്ലബ് പ്രസിഡന്റ് ബിജു. കെ. എം, സെക്രട്ടറി ജി. സൈജു, സുനിൽ. കെ. തങ്കപ്പൻ, രതീഷ് രാജപ്പൻ തുടങ്ങിയവർ സംസാരിച്ചു,തുടർന്ന് കോട്ടയത്തെ പ്രശസ്ത കലാകാരന്മാർ അണിചേർന്ന യുവരശ്മി ഓർക്കഷ്ട്ര അവതരിപ്പിച്ച വയലാർ ഗാനസന്ധ്യയും നടന്നു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.