ടി.നസിറുദീന്റെ നിര്യാണം: വ്യാപാരി വ്യവസായി സമിതിയും വ്യാപാര സ്ഥാപനങ്ങൾ അടച്ചിടും

കോട്ടയം : വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ധീന്റെ നിര്യാണത്തിൽ പരേതനോടുള്ള ആദരസൂചകമായി ഇന്ന് 4 മണി മുതൽ 6 മണി വരെ കോട്ടയം ഏരിയയിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടും.

Advertisements

Hot Topics

Related Articles