അതിരമ്പുഴ : മുൻ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്ത സാക്ഷി ദിനം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഛായ ചിത്രത്തിനു മുൻപിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. മണ്ഡലം പ്രസിഡന്റ് ജൂബി ഐക്കര ക്കുഴിയുടെ അധ്യക്ഷത വഹിച്ചു. പഞ്ചവത്സര പദ്ധതികളും, ബാങ്കുകളുടെ ദേശീയവത്കരണവും അടക്കം നിരവധി ജനക്ഷേ പ്രവർത്തന ങ്ങൾക്ക് തുടക്കം കുറിച്ചു ഇന്ത്യൻ സമ്പത്ത്വ്യവസ്ഥക്കു സുസ്ഥിരത ഉണ്ടാക്കിയ പ്രധാന മന്ത്രി ആയിരുന്നു ഇന്ദിരാജി എന്ന് അനുസ്മരണം യോഗം ഉത്ഘാടനം ചെയ്തു കെ. പി.സി. സി. സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി പറഞ്ഞു. ഭാരവാഹികളായ ജോറോയി പോന്നാറ്റിൽ,കെ. ജി.ഹരിദാസ്. പി.വി.മൈക്കിൾ, ടി.എസ്. അൻസാരി, ജോസഫ് ചാക്കോ എട്ടുകാട്ടി ൽ, ജോജി വട്ടമല,ഹരി പ്രകാശ് മാന്നാനം, ജോജോ ആട്ടയിൽ, സൗമ്യാ വാസുദേവൻ, ബിനു തോപ്പിൽ, ബേബി മ്ലാൻകുഴി, ഓമന സജി, രാജു ഞെർലിക്കോട്ടിൽ, ശങ്കര നാരായണൻ,തോമസ് ഉള്ളമ്പള്ളിയിൽ,ആകാശ് ടി.പി. ഗോപൻ തൃക്കേൽ, മനോജ് മങ്ങാപറമ്പിൽ ,റോയി കല്ലുങ്കൽ,ജോ ജോ പുന്നക്കാ പള്ളിയിൽ,ദേവസ്യാച്ചൻ തെക്കെപ്പുറം, ശ്രീനിവാ സൻ, അതിരമ്പുഴ ഗ്രിഗോരിയോസ്, കുര്യൻ ചാമക്കാല, എന്നിവർ പ്രസംഗിച്ചു.