മണർകാട്: കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയോടുള്ള അനുശോചന സൂചകമായി മണർകാട് പള്ളിയുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നവംബർ ഒന്ന് വെള്ളിയാഴ്ചയും കബറടക്ക ദിവസമായ നവംബർ രണ്ട് ശനിയാഴ്ചയും അവധി നൽകാൻ പള്ളി മാനേജിംഗ് കമ്മറ്റി തീരുമാനിച്ചു.
Advertisements