സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. എം.വി. ജയരാജന്‍ സഞ്ചരിച്ചിരുന്ന കാര്‍ മമ്പറത്തിനടുത്ത് വെച്ച് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ അദ്ദേഹത്തിന്റെ കാല്‍മുട്ടിന് പരിക്കേറ്റിട്ടുണ്ട്.

Advertisements

എതിരെ വന്ന് കാര്‍ അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പരിക്കേറ്റ ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ദുരുതരമല്ല.

Hot Topics

Related Articles