തൊടുപുഴ: തൊടുപുഴയുടെ തിലകക്കുറിയായി ഇനി അച്ചായൻസ് വാഴക്കുളത്തും. അച്ചായൻസ് ജുവലറിയുടെ 24 ആമത് ഷോറൂം നവംബർ എട്ട് വെള്ളിയാഴ്ച വൈകിട്ട് ആറിന് തൊടുപുഴയിൽ നടിമാരായ സ്വാസികയും അന്നാ രാജനും ചേർന്ന് ഉദ്ഘാടനം ചെയ്യും. അച്ചായൻസ് ജുവലറിയുടെ 24 ആമത് ഷോറൂമാണ് വാഴക്കുളത്ത് മൂവാറ്റുപുഴ -തൊടുപുഴ റോഡിലെ സാറാസൺസ് ബിൽഡിംങിൽ ഉദ്ഘാടനം ചെയ്യുന്നത്. വൈകിട്ട് ആറു മണിയ്ക്കാണ് ചടങ്ങ് നടക്കുക. ഇതോടൊപ്പം നിർദ്ധനരായ പത്ത് വിദ്യാർത്ഥികളുടെ അഞ്ച് വർഷത്തെ പഠനച്ചിലവും അച്ചായൻസ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചൻ വിതരണം ചെയ്യും. അച്ചായൻസ് ഗോൾഡ് ജനറൽ മാനേജർ ഷിനിൽ കുര്യൻ പങ്കെടുക്കും.
Advertisements