കോട്ടയം: മുണ്ടക്കയം ചെക്ക് ഡാമിൽ അടിഞ്ഞുകൂടിയ 13500 ക്യു. മീറ്റർ എക്കലും ചെളിയും കലർന്ന മിശ്രിതം നവംബർ 27ന് രാവിലെ 11ന് പരസ്യമായി ലേലം ചെയ്യുന്നു. മുണ്ടക്കയം ചെക്ക് ഡാമിന് സമീപമാണ് ലേലം നടക്കുക. വിശദവിവരം ജലസേചന വകുപ്പ് ചെറുകിട ജലസേചന വിഭാഗം പത്തനംതിട്ട എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ ലഭിക്കും.
Advertisements