കോട്ടയം: കേരള കെട്ടിടനിർമാണ തൊഴിലാളിക്ഷേമ ബോർഡിൽ നിലവിൽ രണ്ടു തവണയിൽ കൂടുതൽ അംശദായം മുടങ്ങി അംഗത്വം നഷ്ടമായ തൊഴിലാളികൾക്ക് പൊതുമാപ്പ് നൽകി അംഗത്വം പുനഃസ്ഥാപിച്ചു നൽകുന്നു. അംഗത്വം നഷ്ടപ്പെട്ടവർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
Advertisements