കോട്ടയം യൂണിയൻ ക്ലബിനു സമീപം അപകടത്തിൽ മരിച്ച ബുള്ളറ്റ് ഷോറൂം ഉടമ ജെവിന്റെ സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചു; മൃതദേഹം വീട്ടിലെത്തിച്ചു

കോട്ടയം: തിരുനക്കര യൂണിയൻ ക്ലബിനു സമീപം ബൈക്ക് അപകടത്തിൽ മരിച്ച ബുള്ളറ്റ് ഷോറൂം ഉടമ ജെവിന്റെ സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചു. നാട്ടകം അഭയ ഫ്യൂണറൽ സർവീസിന്റെ നാട്ടകത്തെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ വീട്ടിലെത്തിച്ചു. തുടർന്നു, പൊതുദർശനത്തിനു വച്ചിരിക്കുകയാണ്.

Advertisements

സുഹൃത്തുക്കളും ബന്ധുക്കളും അടക്കമുള്ളവർ വീട്ടിലെത്തി അന്തിമോപചാരം ആർപ്പിക്കുകയാണ്. പൊതുചടങ്ങുകൾക്കു ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം ചാലുകുന്ന് ഹോളി ട്രിനിറ്റി സി.എസ്.ഐ കത്തീഡ്രൽ സെമിത്തേരിയിൽ സംസ്‌കരിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിക്കും സംസ്‌കാരം നടക്കുക.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.