ഈരാറ്റുപേട്ട : സ്ത്രീ സുരക്ഷ – സാമൂഹിക ഉത്തരവാദിത്തം എന്ന പ്രമേയത്തിൽ വിമൻ ഇന്ത്യ മൂവ്മെൻ്റ് ദേശീയ കാംപയിൻ്റെ ഭാഗമായി ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ സംഘടിപ്പിച്ചിട്ടുള്ള കൗമാക്കാരായ വിദ്യാത്ഥികൾക്കായുള്ള ടീൻസ് മീറ്റ് നാളെ നവംബർ 16 ശനിയാഴ്ച രാവിലെ പത്ത് മണി മുതൽ പുത്തൻ പള്ളിമിനി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. വിമൻ ഇന്ത്യാ മൂവ്മെൻ്റ് പൂഞ്ഞാർ മണ്ഡലം പ്രസിഡൻൻ്റ് ഷൈലറഷീദ് ഉത്ഘാടനം ചെയ്യും. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് അമീനനൗഫൽ അദ്ധ്യക്ഷത വഹിക്കും സെക്രട്ടറി സുമയ്യ ളഹറുദ്ധീൻ, എസ്.ഡി.പി. ഐ. മുനിസിപ്പൽ കമ്മറ്റിപ്രസിഡൻ്റ് സഫീർകുരുവനാൽ റസീനഹലീൽ എന്നിവർ സംസാരിക്കും, മോട്ടിവേഷൻ സൈക്കോളജിസ്റ്റ് ബാസിത് ആൽവി പഠന ക്ലാസിന് നേതൃതം നൽകും.