മഞ്ഞാടി മുതൽ മീന്തലക്കര വരെ ഫെബ്രുവരി 15 ന് വൈദ്യുതി മുടങ്ങും

തിരുവല്ല : 11കെ വി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മഞ്ഞാടി മുതൽ മീന്തലക്കര വരെ ഉള്ള ഭാഗങ്ങളിൽ ഫെബ്രുവരി 15 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Advertisements

Hot Topics

Related Articles