തൃപ്പൂണിത്തുറ : മഹോത്സവത്തോടനുബന്ധിച്ച് തൃക്കേട്ട പുറപ്പാട് ദിവസത്തിൽ കഥകളി പുറപ്പാട് നടത്തി. തിങ്കളാഴ്ച കഥകളിയരങ്ങിൽ പുറപ്പാട് അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായി രണ്ട് കൃഷ്ണനും രണ്ട് രുക്മിണി വേഷവുമായി അരങ്ങിനെ അവിസമരണീയമാക്കിയത്. വൈക്കം കലാശക്തി സ്ക്കൂൾ ഓഫ് ആർട്ടസിലെ പ്രശസ്ത കഥകളി നടൻ പള്ളിപ്പുറം സുനിലിൻ്റെ ശിഷ്യർ ആയ കലാശക്തി മനോമയ് എം കമ്മത്ത് , ഹൃദ്യ , ശ്രീലക്ഷമി ശ്രീമതി നിമിഷ എന്നിവരാണ് തുടർന്ന് സന്താനഗോപാലം പ്രഹളാദചരിതം കഥകളിയും അരങ്ങേറി.
Advertisements