സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്; സംസ്ഥാനത്തെ സ്വർണ വില ഇങ്ങനെ

കൊച്ചി : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വൻ ഇടിവ്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. 4680 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് വില. ഇന്ന് 60 രൂപ കുറഞ്ഞതോടെ 4620 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില. ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ കണക്ക് അടിസ്ഥാനപ്പെടുത്തിയുള്ള വിലനിലവാരമാണിത്.
സ്വർണ വില ഇങ്ങനെ –
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
ഗ്രാമിന് – 4620
പവന് – 36960

Advertisements

Hot Topics

Related Articles