കോട്ടയം: കുടയംപടി കാലിബർ ലേണിംങ് ഡിസബിലിറ്റി സെൻ്ററിൽ നടന്ന കുട്ടികളുടെ പഞ്ചദിന സൗഹൃദ ക്യാമ്പിനോടനുബന്ധിച്ച് ഡിസംബർ 9 ന് കോട്ടയം ആസ്ട്രോയുടെ ആഭിമുഖ്യത്തിൽ വാനനീരിക്ഷണവും ആസ്ട്രോണമി ക്ലാസ്സും ടെലസ്കോപ്പ് നിർമ്മാണ വർക്ക്ഷോപ്പും സംഘടിപ്പിച്ചു. ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററിൻ്റെ അംഗങ്ങളായ ബിനോയി പി ജോണി രവിന്ദ്രൻ കെ കെ ഹരികൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Advertisements