തലയോലപറമ്പ്: പൊതി കലയത്തും കുന്ന് സെന്റ് ആന്റണീസ് പള്ളിയിൽ മത ബോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ കിസ്തുമസ് ആഘോഷം നടത്തി. ക്രിസ്തുമസ് ആഘോഷം വികാരി ഫാ. പോൾ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. മതബോധന വിഭാഗം ഹെഡ്മാസ്റ്റർ ഷിനോ കടംമ്പക്കുഴിയിൽ, സെകട്ടറി ഷാനി, സിസ്റ്റർ ഇസിയ മരിയ,മതാ അധ്യാകർ കീഴൂർ കോൺവെന്റി ലെ സിസ്റ്റേഴ്സ്, വിദ്യാർഥികൾ,മാതാപിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
Advertisements