തിരുവല്ല തോട്ടഭാഗം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ ശനിയാഴ്ച വൈദ്യുതി മുടങ്ങും

തിരുവല്ല : 11കെ വി ലൈനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ തോട്ടഭാഗം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന നെല്ലാട് മുതല്‍ തോട്ടഭാഗം വരെ ഉള്ള ഭാഗങ്ങളില്‍ നാളെ 19/2/22 (ശനി) രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിക്കുന്നു.

Advertisements

Hot Topics

Related Articles