വെള്ളിലാപ്പിള്ളി സെൻ്റ്.ജോസഫ്സ് യു പി സ്കൂളിൽ പാചകപ്പുര ഉദ്ഘാടനം ചെയ്തു

പാലാ : വെള്ളിലാപ്പിള്ളി സെൻ്റ്.ജോസഫ്സ് യു പി സ്കൂളിൽ മാണി സി .കാപ്പൻ എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 10 ലക്ഷംരൂപ അനുവദിച്ച് പാചകപ്പുരയുടെ നിർമിച്ചു. പാചകപ്പുരയുടെ ഉദ്ഘാടനം മാണി സി കാപ്പൻ എംഎൽഎ നിർവഹിച്ചു.തുടർന്ന് നടന്ന സമ്മേളനത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ഡോണ എസ് എച്ച് , അസിസ്റ്റൻറ് സ്കൂൾ മാനേജർ റവ: ഫാദർ അജിൻ മണാങ്കൽ, രാമപുരം എ ഇ ഒ സജി കെ ബി, നൂൺ മീൽ ഓഫീസർ സജിമോൻ മാത്യു, മുൻ എച്ച് എം സിസ്റ്റർ മേഴ്സി സെബാസ്റ്റ്യൻ, പിടിഎ പ്രസിഡൻറ് ജോസ് പുറവക്കാട്ട് ,എം പി ടി എ പ്രസിഡൻറ് ടെൽജി ജോമോൻ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles