മരങ്ങാട്ടുപള്ളിയിൽ കാറും സ്കൂട്ടറും കുട്ടിയിടിച്ച് അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു

പാലാ : കാറും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ ഞീഴൂർ സ്വദേശി മെർലിൻ സജിയെ ( 46) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച രാത്രി ചേർപ്പുങ്കൽ -മരങ്ങാട്ടുപള്ളി റൂട്ടിൽ കോഴിക്കൊമ്പ് ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles