കേരള വോളണ്ടറി യൂത്ത് ആക്ഷൻ ഫോഴ്സിന്റെ നേത്യത്വത്തിൽ പാലായിൽ കൈത്താങ്ങാകാൻ യുവത

പാലാ:കേരള വോളണ്ടറി യൂത്ത് ആക്ഷൻ ഫോഴ്സ് പഞ്ചായത്ത്/ നഗരസഭ ക്യാപ്റ്റൻമാരുടെ ജില്ലാതല ക്യാമ്പ്   സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ ശ്രീ എസ് സതീഷ് ആദ്യ ഘട്ട പരിശീലന പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ അഡ്വ. സുജിത്ത് എസ്പി യോഗത്തിന് അധ്യക്ഷത വഹിച്ചു.

Advertisements

  കേരള വോളണ്ടറി യൂത്ത് ആക്ഷൻ ഫോഴ്സ് സംസ്ഥാന കോർഡിനേറ്റർ സജൻ  പി എം, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ  ഉദയകുമാരി എസ്, യൂത്ത് ആക്ഷൻ ഫോഴ്സ് ജില്ലാ ക്യാപ്റ്റൻ വിഷ്ണു എൻ ആർ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles