തുരുത്തിക്കാട് ബിഎഎം കോളേജ് നാഷണൽ സർവീസ് സ്കീം ഓറിയന്റേഷൻ

മല്ലപ്പള്ളി: തുരുത്തിക്കാട് ബിഎഎം കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റ് ഒന്നാം വർഷ വോളണ്ടിയർമാർക്കുള്ള ഓറിയന്റേഷൻ പ്രോഗ്രാം നടത്തി.എൻ എസ് എസ് ജില്ല കോ ഓർഡിനേറ്റർ രാജശ്രീ ജി ഉദ്ഘാടനം നിർവഹിച്ചു.കോളജ് പ്രിൻസിപ്പൽ ഡോക്ടർ അനീഷ് കുമാർ ജി എസ്, പ്രോഗ്രാം ഓഫീസർമാരായ ശ്രീരേഷ് ഡി എസ്, സുനിത കൃഷ്ണൻ, വോളണ്ടിയർ സെക്രട്ടറി ഫേബ എലിസബത്ത് ഈപ്പൻ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles