ചെറുപുഴയില്‍ ഓട്ടോയിലിടിച്ച് നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി ; കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: ചെറുപുഴയില്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്ക്. ചെറുപുഴ-പയ്യന്നൂര്‍ റൂട്ടിലെ കാക്കയഞ്ചാല്‍ വളവിലാണ് അപകടം.

Advertisements

സണ്‍ഡേ സ്‌കൂള്‍ കഴിഞ്ഞ് പോകുകയായിരുന്ന കുട്ടികള്‍ സഞ്ചരിച്ച ഓട്ടോയിലിടിച്ച് ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും ബസ് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇതിനിടെ ഒരു സ്‌കൂട്ടറിലും ബസ് ഇടിച്ചിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Hot Topics

Related Articles