ടിവിപുരം:ടിവി പുരംകോൺഗ്രസ് മണ്ഡലം പന്ത്രണ്ടാം വാർഡ് സമ്മേളനം നടത്തി.കുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗം മണ്ഡലം പ്രസിഡൻ്റ് ടി.എസ്.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീരാജ് ഇരുമ്പേപ്പള്ളിൽ, ബ്ലോക്ക് ജനറൽ സെക്രട്ടറി വർഗീസ് പുത്തൻചിറ, സത്യഭാമരാജപ്പൻ, സന്തോഷ് ആഞ്ഞിലയ്ക്കൽ, ഐസക്ക്,ഗോപിഷ് ഗോപാലൻ,സാബു കടുങ്ങശേരി,രമേശൻ ഓണാട്ട്,ലക്ഷ്മണൻ ലിജേഷ്ഭവൻ തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements