മാവേലിക്കര മഠത്തുംപടി റയിൽവെ ഗേറ്റ് 14ന് (നാളെ) അടച്ചിടും

ആലപ്പുഴ:
ചെങ്ങന്നൂര്‍ – മാവേലിക്കര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 16 (മടത്തുംപടി ഗേറ്റ്) ജനുവരി 14 ന് (നാളെ) രാവിലെ 11 മണി മുതല്‍ വൈകീട്ട് 4 വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും.

Advertisements

Hot Topics

Related Articles