കോട്ടയം: തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ ഒ.എസ് അനീഷിനെ തിരഞ്ഞെടുത്തു. ജയ സജിമോൻ ആണ് വൈസ് പ്രസിഡന്റ്. സിപിഎമ്മിലെ അജയൻ കെ.മേനോൻ എൽഡിഎഫിലെ ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം രാജി വച്ചതിനെ തുടർന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. സിപിഐയിൽ നിന്നാണ് പുതിയ പ്രസിഡന്റ്.
Advertisements