എണ്ണയ്ക്ക് വില വർദ്ധനവ് : ചിപ്സ് നിർമ്മാണത്തിൽ വ്യാപക കൃത്രിമമെന്ന് പരാതി

കോട്ടയം : കോട്ടയം വെളിച്ചണ്ണയ്ക്കു൦ എത്തകായിക്കു൦ വില വർദ്ധിച്ചതോടെ ചിപ്സ് നിർമ്മാണത്തിൽ വ്യാപക കൃത്യമ൦ നടക്കുന്നതായി ജില്ല ഭക്ഷോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആരോപിച്ചു എത്തക്കായുടെ വില കുത്തനെ വർദ്ധിച്ചതോടെ റോബസ്റ്റാകായാണ് ചിപ്സ് ഉണ്ടാക്കാൻ ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത് ഇരുപതു രൂപായിൽ തായെ വിലയ്ക്ക് റോബസ്റ്റ വിപണിയിൽ ലഭ്യമാണ് വറുക്കാൻ ഉപയോഗിക്കുന്ന എണ്ണയിടെ ഗുണനിലവാരത്തിലു൦ കച്ചവടക്കാർ വലിയ വീഴ്ച്ചവരുത്തുന്നു ഭക്ഷ്യ സുരക്ഷ വകുപ്പ് ഇത്തരം കടകളിൽ പരിശോധന കർശനമാക്കണമെന്ന ആവശൃ൦ ശക്തമാണ്.

Advertisements

Hot Topics

Related Articles