പത്തനംതിട്ട ജില്ലയില്‍ ഇന്ന് 293 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതല്‍ രോഗികള്‍ തിരുവല്ലയില്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്

Advertisements

ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:

  1. അടൂര്‍ 6
  2. പന്തളം 19
  3. പത്തനംതിട്ട 11
  4. തിരുവല്ല 27
  5. ആനിക്കാട് 3
  6. ആറന്മുള 7
  7. അരുവാപുലം 2
  8. അയിരൂര്‍ 6
  9. ചെന്നീര്‍ക്കര 8
  10. ചെറുകോല്‍ 2
  11. ചിറ്റാര്‍ 2
  12. ഏറത്ത് 4
  13. ഇലന്തൂര്‍ 4
  14. ഏനാദിമംഗലം 4
  15. ഇരവിപേരൂര്‍ 8
  16. ഏഴംകുളം 5
  17. എഴുമറ്റൂര്‍ 2
  18. കടമ്പനാട് 7
  19. കടപ്ര 6
  20. കലഞ്ഞൂര്‍ 4
  21. കല്ലൂപ്പാറ 7
  22. കവിയൂര്‍ 5
  23. കൊടുമണ്‍ 5
  24. കോയിപ്രം 4
  25. കോന്നി 17
  26. കൊറ്റനാട് 2
  27. കോട്ടാങ്ങല്‍ 3
  28. കോഴഞ്ചേരി 6
  29. കുളനട 6
  30. കുന്നന്താനം 6
  31. കുറ്റൂര്‍ 5
  32. മലയാലപ്പുഴ 7
  33. മല്ലപ്പളളി 7
  34. മല്ലപ്പുഴശ്ശേരി 2
  35. മെഴുവേലി 1
  36. നാറാണംമൂഴി 3
  37. നാരങ്ങാനം 1
  38. നെടുമ്പ്രം 1
  39. ഓമല്ലൂര്‍ 5
  40. പള്ളിക്കല്‍ 6
  41. പന്തളം-തെക്കേക്കര 3
  42. പെരിങ്ങര 3
  43. പ്രമാടം 2
  44. പുറമറ്റം 3
  45. റാന്നി 9
  46. റാന്നി-പഴവങ്ങാടി 3
  47. റാന്നി-അങ്ങാടി 6
  48. റാന്നി-പെരുനാട് 1
  49. സീതത്തോട് 3
  50. തണ്ണിത്തോട് 1
  51. തോട്ടപ്പുഴശ്ശേരി 4
  52. തുമ്പമണ്‍ 2
  53. വടശ്ശേരിക്കര 7
  54. വളളിക്കോട് 2
  55. വെച്ചൂച്ചിറ 8

Hot Topics

Related Articles