കുമരകം: കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ76-ാമത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 26 ഞായറാഴ്ച 9 എ എം ന് കലാഭവൻ അങ്കണത്തിൽ സംഘടിപ്പിക്കും.കലാഭവൻ പ്രസിഡണ്ട് എം.എൻ ഗോപാലൻ ശാന്തി അധ്യക്ഷത വഹിക്കുന്ന യോഗം കുമരകം ഗ്രാമ പഞ്ചായത്ത്ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ഐ എബ്രഹാം ഉദ്ഘാടനം ചെയ്യും.മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ പി സലിമോൻ റിപ്പബ്ലിക് ദിന സന്ദേശം നൽകും.യോഗത്തിൽ കലാഭവൻ ഭാരവാഹികളായ ടി കെ ലാൽ ജ്യോൽസ്യർഎസ് ഡി പ്രേംജിപി വി പ്രസേനൻസാൽവിൻ കൊടിയന്തറ എന്നിവർ സംസാരിക്കും. ചടങ്ങിൽ ദേശീയ പതാക ഉയർത്തി ദേശഭക്തി ഗാനങ്ങൾ ആലപിക്കും
Advertisements