തിരുവല്ല : തുരുത്തിക്കാട് ബി എ എം കോളേജ് എൻഎസ്എസ് യൂണിറ്റിന്റെയും ഡിപ്പാർട്ട്മെൻറ് ഓഫ് കൊമേഴ്സ് (സെൽഫ് ഫിനാൻസിംഗ്) ൻ്റെയും നേതൃത്വത്തിൽ കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ബ്ലഡ് സെൻറർ ജനറൽ ഹോസ്പിറ്റൽ പത്തനംതിട്ട എന്നിവരുമായി സഹകരിച്ച് കോളേജിൽ വെച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു 31 യൂണിറ്റ് ബ്ലഡ് ദാനം ചെയ്യാൻ സാധിച്ചു കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അനീഷ് കുമാർ ജി എസ് തൻറെ ബ്ലഡ് ഡൊണേറ്റ് ചെയ്തുകൊണ്ട് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
Advertisements