തിരുവനന്തപുരത്ത് മൂന്ന് പ്ലസ് ടു വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി

തിരുവനന്തപുരം: തലസ്ഥാനത്ത് മൂന്ന് പ്ലസ് ടു വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം പള്ളിത്തുറ ഹയർ സെക്കൻഡറി സ്കൂളിലെ നിധിൻ, ഭുവിൻ, വിഷ്ണു എന്നീ വിദ്യാർത്ഥികളെയാണ് കാണാതായത്. തുമ്പ പൊലീസ് കേസെടുത്ത് തിരച്ചിൽ ആരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണി മുതലാണ് വിദ്യാർത്ഥികളെ കാണാതായത്

Advertisements

Hot Topics

Related Articles