ബസ് യാത്രക്കിടെ ഛർദ്ദിക്കാനായി തല പുറത്തേക്ക് ഇട്ടു; എതിർ ദിശയിൽ വന്ന ലോറിയിടിച്ച് യുവതിയുടെ തലയറ്റുപോയി; ദാരുണ സംഭവം ഗുണ്ടൽപേട്ടിൽ

ബംഗളൂരു: ബസ് യാത്രക്കിടെയുണ്ടായ അപകടത്തിൽ യാത്രക്കാരിയുടെ തലയറ്റുപോയി. കർണാടക ആർ ടി സി ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്കാണ് ദാരുണാന്ത്യം. ഛർദ്ദിക്കാൻ വേണ്ടി തല പുറത്തിട്ട സ്ത്രീയുടെ തലയിൽ എതിർ ദിശയിൽ വന്ന ലോറിയിടിച്ചതാണ് ദുരന്തമായത്. ഇവരുടെ തലയും ഉടലും വേറെയായി. കർണാടകയിലെ ഗുണ്ടൽപേട്ടിന് സമീപമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

Advertisements

Hot Topics

Related Articles