വെള്ളൂർ:വെള്ളൂർ പഞ്ചായത്തിൽ എൽഡിഎഫിലെ ധാരണപ്രകാരം കേരള കോൺഗ്രസ് എം പ്രതിനിധിയായ ഏഴാം വാർഡ് മെമ്പർ രാധാമണി മോഹനൻ വൈസ് പ്രസിഡൻ്റായി സ്ഥാനമേറ്റു.വൈസ് പ്രസിഡന്റായിരുന്ന മിനിശിവൻ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. കടു ത്തുരുത്തിജില്ല വിദ്യാഭ്യാസ ഓഫീസർ എ.സി.സീന വരണാധികാരിയായിരുന്നു.
Advertisements