കോട്ടയം : എൻ സി പി (എസ് )പൂഞ്ഞാർ ബ്ലോക്ക് കൺവെൻഷൻ എൻ സി പി (എസ് )ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഉണ്ണിരാജ് പദ്മാലയം ആദ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബഷീർ തേൻമാക്കൽ, മിർഷാ ഖാൻ,ജില്ലാ ജനറൽ സെക്രട്ടറി ബാബു കപ്പക്കാല, അനിത കല്യാണി, പി എ സാലു,പി എ ഇബ്രാഹിം, ബൈജു ഫിലിപ്, മനോഭായ് പുത്തൻവീട്ടിൽ, നവിൻ കുന്നുംപറമ്പിൽ, സൽവിൻ മുക്കുട്ടുതറ, ഷിജോ കൊടിത്തോട്ടം, വിഷ്ണു പാറക്കവയൽ, അഖിൽ ദേവ് കൂട്ടിക്കൽ , ഷെജിമോൻ, ആഷാന്ത് എന്നിവർ പ്രസംഗിച്ചു.
Advertisements