ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച അതിരമ്പുഴ സ്വദേശിയുടെ സംസ്കാരം വെള്ളിയാഴ്ച

അതിരമ്പുഴ( കോട്ടയ്ക്കുപുറം) ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മാങ്കോട്ടിൽ സിനു ബനഡിക്ടിൻ്റെ (40 വയസ്സ്) സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി ഏഴ് വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽ ആരംഭിച്ച് കോട്ടയ്ക്കുപുറം സെൻ്റ് മാത്യൂസ് പള്ളിയിൽ കുടുംബ കല്ലറയിൽ സംസ്ക്കരിക്കുന്നതാണ്.
ഭാര്യ: സോണിയ, വാളം പറമ്പിൽ (കന്നുകുഉം അമ്മഞ്ചേരി) പിതാവ്: സോണി മാങ്കോട്ടിൽ ( ബനഡിക്ട്), മാതാവ്: ലീലാമ്മ ബനഡിക്ട് . സഹോദരി: സീന.
മരുമക്കൾ: ജോബി ഒരുക്കാല (ഏറ്റുമാനൂർ )

Advertisements

Hot Topics

Related Articles