സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്: ഗ്രാമിന് കൂടിയത് 85 രൂപ

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. ഗ്രാമിന് 85 രൂപയാണ് വർദ്ധിച്ചത്.
സ്വർണ വില ഇങ്ങനെ
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
ഗ്രാമിന് – 4685
പവന് – 37480

Advertisements

Hot Topics

Related Articles