ചെങ്ങളം സ്വദേശിയായ വയോധികനെ കാണാനില്ലന്ന് പരാതി

കോട്ടയം : ചെങ്ങളം സ്വദേശിയായ വയോധികനെ കാണാനില്ലന്ന് പരാതി. ചെങ്ങളം, വായനശാല അട്ടിയിൽ വീട്ടിൽ അബ്ദുൽ ഖാദറിനെയാണ് (76) കാണാതായത്. വൈകുന്നേരം മൂന്ന് മണി മുതലാണ് കാണാതായത്. ഫോൺ: 9744018315.

Advertisements

Hot Topics

Related Articles