അർപ്പുക്കര : പഞ്ചായത്ത് വികസന സെമിനാർ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ.ഡോ. റോസമ്മ സോണി നിർവഹിച്ചു
ആർപ്പുക്കര. ആർപ്പുക്കര പഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ദീപാ ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത്
വൈസ് പ്രസിഡന്റ് അരുൺ ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അന്നമ്മ മാണി, എസ്സി. കെ. തോമസ്, സവിധ ജോമോൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ സുനിത ബിനു, വിഷ്ണു വിജയൻ, ഓമന സണ്ണി, ഗ്രാമ പഞ്ചായ ത്തംഗങ്ങളായ കെ. കെ. ഹരികുട്ടൻ, ജസ്റ്റിൻ ജോസഫ്, ലൂക്കോസ് ഫിലിപ്പ്, റോസിലി ടോമിച്ചൻ, രഞ്ജിനി മനോജ്, അഞ്ചു മനോജ്, സേതുലക്ഷ്മി, റോയി മാത്യു, പ്രിൻസ് മാത്യു, ടി. എം. ഷിബുകുമാർ, മഞ്ജു ഷിജിമോൻ പഞ്ചായത്ത് സെക്രട്ടറി ആശ ഗോപാൽ എന്നിവർ പ്രസംഗിച്ചു.
അർപ്പുക്കര പഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ.ഡോ. റോസമ്മ സോണി ഉദ്ഘാടനം ചെയ്തു
Advertisements