ഏറ്റുമാനൂർ : മുനിസിപ്പാലിറ്റി എട്ടാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം ഫെബ്രുവരി ഒൻപത് ഞായറാഴ്ച വൈകുന്നേരം ആറുമണിക്ക് വാക്കത്തുമാലിയിൽ മാത്യുവിന്റെ വസതിയിൽ നടക്കും. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡണ്ട് പി വി ജോയ് പൂവം നിൽക്കുന്നതിൽ അധ്യക്ഷത വഹിക്കും.
Advertisements