കോട്ടയം : വിശ്രുത കലാകാരൻ വയലിൻ ജേക്കബിന്റെ 25ആം ചരമവാർഷികം 16ന് മൂന്ന് മണിക്ക് കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും. ഫാ.എംപി ജോർജിന്റെ നേതൃത്വത്തിലാണ് പരിപാടി. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്യും. ഗായകരായ ഡെലീമ എം എ എൽ എ കെസ്റ്റർ, ബിനോയ് ചാക്കോ, ഗാഗുൽ ജോസഫ്, മനീഷ, സംവിധായകരായ ജോസ് തോമസ്, ബിനോയ് വേളൂർ എന്നിവരും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും, സുഹൃക്കളും പങ്കെടുക്കും.
Advertisements