കോട്ടയം നഗരത്തിൽ നാളെ വൈദ്യുതി മുടങ്ങും : സെൻട്രൽ സബ്സ്റ്റേഷൻ പരിധിയിലുള്ള പ്രദേശങ്ങളിൽ നാളെ ഫെബ്രുവരി 11 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള കോടിമത,വെജിറ്റബിൾ മാർക്കറ്റ്,ചന്തക്കടവ്,പള്ളിപ്പുറത്ത് കാവ്,ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്,കൗമുദി റോഡ്,ഓൾഡ് എം സി റോഡ് തുടങ്ങിയ ഭാഗങ്ങളിൽ നാളെ ഫെബ്രുവരി 11 ചൊവ്വാഴ്ച 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles